മ​ഴ ന​ന​യു​ന്ന പൂ​ച്ച 18 ക്ലാ​സി​ക് ക​ഥ​ക​ൾ

വി​വ​ർ​ത്ത​നം:
വി. ​ര​വി​കു​മാ​ർ
പേ​ജ്: 164 വി​ല: ₹250
ഐ​റി​സ് ബു​ക്സ്,
തൃ​ശൂ​ർ‌
ഫോ​ൺ: 7356370521.

ലോ​ക ക്ലാ
മ​ത​വി​ശ്വാ​സ​ത്തി​ലും ധാ​ർ​മി​ക​ത​യി​ലും ഊ​ന്നി​നി​ന്നു​കൊ​ണ്ട് നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും നോ​വ​ലു​ക​ളും ര​ചി​ച്ച അ​മേ​രി​ക്ക​ൻ സാ​ഹി​ത്യ​കാ​ര​നാ​ണ് ന​ത്താ​നി​യേ​ൽ ഹോ​ത്തോ​ൺ (1804-1864). അ​ദ്ദേ​ഹ​ത്തി
ലോ​കം ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്പോ​ൾ സാ​ന്താ​ക്ലോ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​മാ​ണ് എ​ല്ലാ​വ​ർ​ക്കും കൗ​തു​ക​മാ​യ​ത്. 1,700 വ​ർ​ഷ​ത്തി​നു ശേ​ഷം; "സാ​ന്താ​ക്ലോ​സ്' എ​ന്ന "മൈ​റ​യി
അ​ധി​കം പേ​ർ​ക്ക് അ​റി​യാ​ത്ത ര​ണ്ടു ക​ഥ​ക​ൾ ഇ​താ: 1954ൽ ​നാ​സ്തി​ക് എ​ന്നൊ​രു സി​നി​മ​യി​റ​ങ്ങി. അ​തി​ലെ ഒ​രു പാ​ട്ട് ഏ​റെ ജ​ന​പ്രി​യ​മാ​യി​രു​ന്നു. പാ​ട്ടു​കൊ​ണ്ട് സി​നി​മ അ​റി​യ​പ്പെ​ടു​ക​യും ചെ
പ​തി​നൊ​ന്നു വ​യ​സു​കാ​ര​ൻ ജി​സ്മോ​ൻ സ​ണ്ണി ലോ​ഗോ​സ് ക്വി​സ് ജേ​താ​വ് എ​ന്നു കേ​ട്ട​പ്പോ​ൾ അ​ന്പ​ര​ന്ന​വ​രും അ​ദ്ഭു​ത​പ്പെ​ട്ട​വ​രും നി​ര​വ​ധി. വ​ർ​ഷ​ങ്ങ​ളാ​യി ക്വി​സി​ൽ പ​ങ്കെ​ടു​ത്തു​വ​രു​ന്ന​വ​രും
ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹ​വാ​യ്പ് നി​റ​ഞ്ഞ സാ​ന്നി​ധ്യം. ഒ​രു ക​ര​ത്തി​ൽ ദൈ​വ​ത്തെ​യും മ​റു​ക​ര​ത്തി​ൽ മാ​ന​വ​കു​ല​ത്തെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ചേ​ർ​ത്തു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന സ​മാ​ധാ​ന​ദൂ​ത​ൻ.