Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
സ്വാശ്രയ മെഡിക്കൽ പ്രവേശനം: സമഗ്ര നിയമം നിർമിക്കുമെന്നു സർക്കാർ
Monday, March 20, 2017 8:16 PM IST
Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സമഗ്രമായ നിയമ നിർമാണം കൊണ്ടുവരുമെന്നു സർക്കാർ. വരുംവർഷത്തെ വിദ്യാർഥി പ്രവേശനം ചർച്ച ചെയ്യാൻ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.

മുഴുവൻ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തിൽ അഖിലേന്ത്യാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽനിന്നും (നീറ്റ്) മാത്രമേ പ്രവേശനം നടത്താൻ പാടുള്ളൂവെന്നും ഏകീകരിച്ച ഫീസ് മാത്രമേ വിദ്യാർഥികളിൽനിന്ന് ഈടാക്കാൻ പാടുള്ളൂ എന്നുമാണ് സുപ്രീം കോടതി വിധി. ഫീസ് നിശ്ചയിക്കേണ്ടത് ഫീ റഗുലേറ്ററി കമ്മിറ്റിയാണ്. സംസ്ഥാനത്ത് മുൻ വർഷങ്ങളിൽ 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്മെന്‍റ് സീറ്റും എന്ന നിലയായിരുന്നു വിദ്യാർഥി പ്രവേശനം. മെറിറ്റ് സീറ്റിൽ കുറഞ്ഞ ഫീസും മാനേജ്മെന്‍റ് സീറ്റിൽ കൂടിയ ഫീസുമായിരുന്ന ഘടന. ഈ വ്യത്യാസം പാടില്ല എന്ന് സുപ്രീം കോടതി നിഷ്കർഷിച്ചിട്ടുണ്ട്. എൻആർഐ അടക്കമുളള എല്ലാ സീറ്റുകളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷ നിർബന്ധമാക്കുകയും സംവരണതത്വം പാലിച്ചുകൊണ്ട് നീറ്റിലെ മെറിറ്റ് അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്മെന്‍റ് നിർബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ മാനേജ്മെന്‍റുകളുമായി സംസ്ഥാന സർക്കാർ സീറ്റ് ഷെയറിംഗിലും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഈ വർഷം അനുവദനീയമല്ല.

ചർച്ചയിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയപാർട്ടികളും പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണം പ്രവേശനമെന്നും ഏകീകരിച്ച ഫീസ് സന്പ്രദായം ഏർപ്പെടുത്തുന്പോൾ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠിക്കാനുളള അവസരം ലഭിക്കുന്ന വിധത്തിൽ അനുയോജ്യമായ ക്രമീകരണം സർക്കാർ ഉണ്ടാക്കണമെന്നും നിർദ്ദേശിച്ചു. നിയമനിർമാണം അടക്കമുളള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ മാനേജ്മെന്‍റുകളുമായി ചർച്ച നടത്തുകയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അഭിപ്രായപ്പെട്ടതുപോലെ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് സമഗ്രമായ ഒരു നിയമനിർമാണം കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തന്നെ കുടുക്കിയതിന് പിന്നിൽ ശ്രീകുമാർ മേനോനും പങ്കെന്ന് ദിലീപ്
സ​ർ​ക്കാ​ർ ബാ​റി​നൊ​പ്പം..! പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം
ഇം​ഗ്ല​ണ്ടി​ന്‍റെ റൂ​ണി ഇം​ഗ്ലീ​ഷ് കു​പ്പാ​യം അ​ഴി​ച്ചു
ലാ​വ​ലി​നി​ലെ അ​ഴി​മ​തി കോ​ട​തി വി​ധി​യി​ലൂ​ടെ വ്യ​ക്ത​മാ​യി: കു​മ്മ​നം
ലാവലിനിൽ ലൈഫ് ലൈൻ കടന്ന് പിണറായി
ലാവലിൻ വിധി എൽഡിഎഫ് പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കാനം
ലാവലിൻ: സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും
തന്നെ മുൻനിർത്തി സിപിഎമ്മിനെ വേട്ടയാടിയവർ നിരാശരായെന്ന് മുഖ്യമന്ത്രി
പുതിയ 200 രൂപ നോട്ട് ആർബിഐ ഉടൻ പുറത്തിറക്കും
പിണറായി വിജയൻ മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും
ലാവലിൻ വിധി പിണറായിക്ക് മറ്റൊരു പൊൻതൂവൽ: കോടിയേരി
സത്യം ജയിച്ചുവെന്ന് ജി.സുധാകരൻ
ലാവലിനിൽ പിണറായിക്ക് ആശ്വാസം
ട്രെയിനിനു മുകളിൽ മരം വീണു; റെയിൽ ഗതാഗതം തടസപ്പെട്ടു
യുപി ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ശൈലജ
എല്ലാത്തിനും സാക്ഷിയുണ്ട്, ദിലീപ് "കിംഗ് ലയർ' : പ്രോസിക്യൂഷൻ
കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
ആരോഗ്യമന്ത്രിക്കെതിരേ വീണ്ടും ഹൈക്കോടതി
മലേഗാവ് സ്ഫോടനം: ലഫ്. കേണൽ പുരോഹിത് ജയിൽ മോചിതനായി
കൊല്ലത്ത് പാറക്കെട്ടിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
കെ.കെ. ശൈലജയ്ക്കെതിരേ പുതിയ ആരോപണവുമായി പ്രതിപക്ഷം
ലാവലിൻ കേസിൽ നിർണായക വിധി ഇന്ന്
പി.വി. അൻവറിന്‍റെ അനധികൃത ചെക്ക് ഡാം പൊളിക്കും
ദിലീപിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സർക്കാർ വാ​ദം ഇ​ന്ന്
കോടതി പരാമർശം മുഖ്യമന്ത്രിക്കേറ്റ അടിയെന്ന് ചെന്നിത്തല
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു
സഭയ്ക്കുള്ളിൽ പ്രതിപക്ഷ സമരം കനക്കുന്നു
ആരോഗ്യമന്ത്രിക്കുനേരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി
നൈജീരിയയിൽ കു​ട്ടി ചാ​വേ​റു​കളുടെ എണ്ണത്തിൽ വർധന
ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ പുതുവഴികൾ തേടണമെന്ന് അമേരിക്ക
സിറിയയിലേക്ക് കൂടുതൽ സൈനിക സഹായവുമായി അമേരിക്ക
അഫ്ഗാൻ നടപടികൾക്കു പിന്തുണയറിയിച്ച് പാക്കിസ്ഥാൻ
ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി
സൗ​ദി തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ്; ആ‍​യി​ര​ക്ക​ണ​ക്കി​ന് പേരെ ഒ​ഴി​പ്പി​ച്ചു
യുഎസിന് വേണ്ടി ഇനി പോരാടില്ല, പാക്കിസ്ഥാനെ ബലിയാടാക്കാനുള്ള നീക്കം തള്ളണം: ഇമ്രാൻ ഖാൻ
ഐഎസ് ഭീകരന്‍റെ ചിത്രം ലൈക്ക് ചെയ്തയാൾക്ക് തടവ് ശിക്ഷ
കൊറിയൻ അതിർത്തിയിൽ കിം ജോംഗ് ഉന്നിന്‍റെ മിന്നൽ സന്ദർശനം
കെ​യ്ഷിം​ഗിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.