Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഇ​ന്ത്യ​യി​ലെ ഏ​ക സ​ജീ​വ അ​ഗ്നി​പ​ർ​വ​തം വീ​ണ്ടും പൊ​ട്ടി
Friday, February 17, 2017 8:51 PM IST
Inform Friends Click here for detailed news of all items Print this Page
 
 
പോ​ര്‍​ട്ട്ബ്ള​യ​ര്‍: ഇ​ന്ത്യ​യി​ലെ ഒ​രേ​യൊ​രു സ​ജീ​വ അ​ഗ്നി​പ​ർ​വ​ത​മാ​യ ബാ​ര​ൻ ദ്വീ​പി​ലെ അ​ഗ്നി​പ​ർ​വ​തം വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചു. അ​ഗ്നി​പ​ര്‍​വ​ത​ത്തി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ലാ​വ​യും പു​ക​യും ഉ​യ​രു​ന്നു​ണ്ട്. ലാ​വ ക​ട​ലി​ലേ​യ്ക്ക് ഒ​ഴു​കു​ന്ന​തി​നാ​ല്‍ അ​പ​ക​ട ഭീ​ഷ​ണി ഇ​ല്ലെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​വി​ജ്ഞാ​നീ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​അ​ഭ​യ് മ​ധോ​ൽ​ക്ക​ർ പ​റ​ഞ്ഞു.

ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത ദ്വീ​പാ​ണ് ബാ​ര​ന്‍ ദ്വീ​പ്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 354 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​ദ്വീ​പ് സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ന്നും 2250 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഒ​രു സ​മു​ദ്രാ​ന്ത​ര അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​മാ​ണ്. പ​ത്തു ച.​കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ഏ​ക​ദേ​ശ വൃ​ത്താ​കാ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ബാ​ര​ൻ ദ്വീ​പു​ത​ന്നെ​യാ​ണ്, തെ​ക്ക​നേ​ഷ്യാ പ്ര​ദേ​ശ​ത്തി​ൽ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട ഒ​രേ​യൊ​രു സ​ജീ​വ അ​ഗ്നി​പ​ർ​വ​തം. ഇ​തി​ന്18 ല​ക്ഷം വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം നി​ർ​ണ​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

2005 ലാ​ണ് ഈ ​അ​ഗ്നി പ​ര്‍​വ​തം അ​വ​സാ​നം പൊ​ട്ടി​ത്തെ​റി​ച്ച​ത്. 1787 ലാ​ണ് ബാ​രെ​ൻ ദ്വീ​പി​ന്‍റെ ആ​ദ്യ സ്ഫോ​ട​നം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണങ്ങൾ പിടിച്ചു
മാഞ്ചസ്റ്റർ സ്ഫോടനം: മരിച്ചവരുടെ എണ്ണം 22 ആയി
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച ജോസ് ക്ലിന്‍റെ മൃതദേഹം സംസ്കരിച്ചു
വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേസ്: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍
കലാഭവൻ മണിയുടെ മരണം അസ്വാഭാവികമെന്ന് സിബിഎെ
വിഴിഞ്ഞം കരാർ: അദാനിക്ക് വഴിവിട്ട സഹായമെന്ന് സിഎജി റിപ്പോര്‍ട്ട്
ഒൗദ്യോഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര; ജയിൽ ഡിഐജിക്കെതിരേ അന്വേഷണം
ഡേ കെയർ ജീവനക്കാരി വാതിലടച്ചു: ഒൻപതു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വിരൽ അറ്റു
റബർ ബോർഡ് ഓഫീസുകൾ പൂട്ടുന്നതിനെതിരേ ജീവനക്കാരുടെ പ്രതിഷേധം
ചെങ്ങന്നൂരിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു
ഷേർളിക്കും കുഞ്ഞ് അന്നയ്ക്കും കാരുണ്യസ്പർശം
ഷെയ്ഖ് നബിയ്ക്ക് നയതന്ത്ര സഹായം നൽകണമെന്ന് ഇന്ത്യ
സ്വർണ വില കൂടി
അപ്പോ അങ്ങനെയാണ് മിഡിൽ സ്റ്റംപുണ്ടായത് !
പിഞ്ചുകുഞ്ഞിന് ഡേ കെയറിൽ ക്രൂരപീഡനം
മാഞ്ചസ്റ്റർ ആക്രമണത്തെ അപലപിച്ച് മോദി
പയ്യന്നൂർ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗ് ക​ണ്ടെ​ത്തി; സ്വീ​ഡ​നി​ൽ വി​മാ​ന​ത്താ​വ​ളം ഒ​ഴി​പ്പി​ച്ചു
സോ​മാ​ലി​യ​യി​ൽ സ്ഫോ​ട​നം; അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
ഏപ്രിൽ വില്പന: ആൾട്ടോ 800നെ പിന്തള്ളി സ്വിഫ്റ്റ് ഒന്നാം സ്ഥാനത്ത്
ഇന്ത്യൻ നേവിക്ക് ഇസ്രയേലിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം
കുപ്‌വാര വനത്തിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
മാഞ്ചസ്റ്ററിൽ സംഗീത പരിപാടിക്കിടെ സ്ഫോടനം; 19 പേർ കൊല്ലപ്പെട്ടു
ഡൽഹിയിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം
കണ്ട‌്‌ല തുറമുഖ നവീകരണം: പ്രധാനമന്ത്രി തറക്കല്ലിട്ടു
കാഷ്മീരിലെ പോലീസുകാരൻ ഹിസ്ബുൾ ക്യാന്പിൽ
സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാം, പ​ക്ഷേ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലു​മ​രു​ത്: മു​ഖ്യ​മ​ന്ത്രി
കോ​ട​ഞ്ചേ​രി​യി​ലെ ആ​ദി​വാ​സി കോ​ള​നി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ?
ലൗ ​ജി​ഹാ​ദ് കേ​സി​ൽ ആ​ദ്യ സി​ബി​ഐ കു​റ്റ​പ​ത്രം; പ​രാ​തി​ക്കാ​രി ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം
യുവ ഐഎഎസ് ഓഫീസറുടെ മരണത്തിൽ ദുരൂഹത; ഭീഷണിയുണ്ടായിരുന്നെന്നു ബന്ധുക്കൾ
പു​തു​താ​യി നി​ർ​മി​ച്ച ക്രി​സ്ത്യ​ൻ പ​ള്ളി അ​ക്ര​മി​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു
പ്രോ ​ക​ബ​ഡി ലീ​ഗി​ൽ പാ​ക് ക​ളി​ക്കാ​ർ വേ​ണ്ടെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ
യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​യി​ട്ട മേ​ജ​ർ​ക്കു സൈ​നി​ക ബ​ഹു​മ​തി
കോ​ക്പി​റ്റി​ൽ പു​ക; എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 26.26 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടെ​ന്നു സി​എ​ജി
വ​രു​ന്നൂ, എ​റ്റേ​ണ​ൽ റോ​ക്സ്- വാ​നാ​ക്രൈ​യേ​ക്കാ​ൾ മാ​ര​ക​മാ​യ വൈ​റ​സ്
മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി
ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണം: കൊ​ല​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു
കാ​ഷ്മീ​രി​ലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മു​ഴ​ങ്ങി​യ​ത് പാ​ക് ദേ​ശീ​യ​ഗാ​നം
എ​വ​സ്റ്റി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
മു​ത്ത​ലാ​ഖി​ൽ വ​ധൂ​വ​രന്‍മാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് ബോ​ർ​ഡ്
മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​യ്ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല
പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്
സി.​കെ.​വി​നീ​തി​ന്‍റെ പി​രി​ച്ചു​വി​ട​ൽ: കേ​ന്ദ്ര സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി
ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക്: ബി​സി​സി​ഐ ഭ​ര​ണ​സ​മി​തി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്
പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു: മു​ഖ്യ​മ​ന്ത്രി
കു​ബു​ദ്ധി പ്ര​യോ​ഗം; കേ​ജ​രി​വാ​ളി​നെ​തി​രേ വീ​ണ്ടും ജ​യ്റ്റ്ലി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ്
സി​നി​മ​യ്ക്കു മ​ഹാ​ഭാ​ര​തം എ​ന്നു പേ​രി​ട്ടാ​ൽ തി​യ​റ്റ​ർ കാ​ണി​ല്ലെ​ന്ന് കെ.​പി ശ​ശി​ക​ല
ബണ്ടി ചോറിന് പത്തു വര്‍ഷം കഠിന തടവ്
ജേക്കബ് തോമസിന്‍റെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കി
രജനീകാന്തിന്‍റെ വീടിനു മുന്നിൽ പ്രതിഷേധം
ജേക്കബ് തോമസിന്‍റെ പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി എത്തില്ല
ഇന്ത്യൻ പൗരനു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം
കൽക്കരി ഇടപാട്: മുൻ കൽക്കരി സെക്രട്ടറിക്ക് രണ്ടുവർഷം തടവ്
സ്വത്തിനു വേണ്ടി യുവാവ് അച്ഛനെ വെടിവച്ച് കൊന്നു
സുസ്ഥിര നഗരവികസനപദ്ധതി പാളിയെന്ന് സിഎജി
ജിഷ്ണു കേസ്; മഹിജ സെൻകുമാറിനെ കാണും
ഗവർണർ പി. സദാശിവം രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് വാഹനാപകടം: ഒരാൾ മരിച്ചു
പരീക്ഷിച്ചു വിജയിച്ച മിസൈലുകൾ യഥേഷ്ടം നിർമ്മിക്കാൻ കിം ജോംഗ് ഉന്നിന്‍റെ ഉത്തരവ്
വേലന്താവളം ചെക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ്
തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് നടപടി സ്വീകരിക്കുമെന്ന് കെ.ടി.ജലീൽ
പനി: പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു
കണ്ണൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം: ഒരാൾക്ക് ഗുരുതര പരിക്ക്
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സം​ഭ​വം; ഗം​ഗേ​ശാ​ന​ന്ദ​യെ പോ​ലീ​സ് സെ​ല്ലി​ലേ​ക്ക് മാ​റ്റി
കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി
എ​ച്ച് 1 എ​ൻ 1: സംസ്ഥാനത്ത് 40 മരണം
വിഴിഞ്ഞം പദ്ധതിയിൽ ദുരൂഹതയെന്ന് വി.എസ്
വെനസ്വേലൻ പ്രതിഷേധം: പിന്നിൽ ട്രംപിന്‍റെ കറുത്ത കൈകളെന്ന് മഡുറോ
ജേ​ക്ക​ബ് തോ​മ​സി​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​നം ഇ​ന്ന്



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.