ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി: ട്രെ​യി​നു​ക​ളു​ടെ റൂ​ട്ടി​ൽ മാ​റ്റം വ​രു​ത്തി
Friday, March 16, 2018 8:46 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​നു​ക​ളു​ടെ റൂ​ട്ടി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

മ​ധു​ര​യ്ക്കും തി​രു​ച്ചി​റ​പ്പ​ള്ളി​യ്ക്കും ഇ​ട​യി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​ത്. ഇ​തി​നാ​ൽ ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സ് 30 ന് ​മ​ധു​ര​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഡി​ണ്ടി​ഗ​ൽ വ​ഴി തി​രി​ഞ്ഞു പോ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.