പറന്പികുളം-ആളിയാർ കരാർ: കേരള അതിർത്തിയിൽ വാഹനങ്ങൾ തടയുന്നു
Friday, February 23, 2018 10:30 AM IST
പാ​ല​ക്കാ​ട്: പ​റ​ന്പി​കു​ളം-​ആ​ളി​യാ​ർ ക​രാ​ർ ത​മി​ഴ്നാ​ട് ലം​ഘ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ച​ര​ക്കു​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ത​ട​യു​ന്ന​ത്. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ ത​ട​യു​മെ​ന്നു കോ​യ​ന്പ​ത്തൂ​രി​ലെ ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.