ദക്ഷിണാഫ്രിക്കയിൽ ശക്തമായ ഭൂചലനം
Sunday, March 18, 2018 1:03 AM IST
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യതലസ്ഥാനമായ കേപ്ടൗണിലുണ്ടായത്.

സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.