എ​ൽ​ഡി​എ​ഫി​ൽ മു​ന്ന​ണി വി​പു​ലീ​ക​ര​ണം അ​നി​വാ​ര്യം; സി​പി​എം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്
Thursday, February 22, 2018 7:05 PM IST
തൃ​ശൂ​ർ: എ​ൽ​ഡി​എ​ഫി​ൽ മു​ന്ന​ണി വി​പു​ലീ​ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്. ഇ​ട​തു​മു​ന്ന​ണി​യി​ൽ ച​ർ​ച്ച​യ്ക്കു​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. അ​തേ​സ​മ​യം, ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ​തി​രാ​യ വ്യ​ക്തി​പൂ​ജ വി​വാ​ദം സം​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മി​ല്ല.

സി​പി​ഐ​യേ​ക്കാ​ൾ കെ.​എം. മാ​ണി​യാ​ണു ന​ല്ല​തെ​ന്ന അ​ഭി​പ്രാ​യ​മു​ള്ള സി​പി​എം നേ​താ​ക്ക​ളു​ണ്ടെ​ന്നാ​ണു പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന. ഈ ​നേ​താ​ക്ക​ളാ​ക​ട്ടെ സി​പി​ഐ​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​രു​മാ​ണ്. മാ​ണി​യെ ഇ​ട​തു​മു​ന്ന​ണി​യി​ലെ​ത്തി​ക്കാ​ൻ ഒ​രു വി​ഭാ​ഗം ന​ട​ത്തു​ന്ന ശ്ര​മം വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​തി​ന​നു​സ​രി​ച്ചു​ള്ള ച​ർ​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​ക​ണം. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ചി​ല നേ​താ​ക്ക​ൾ തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്.

മാ​ണി​യെ മു​ന്ന​ണി​യി​ലെ​ടു​ത്താ​ൽ ത​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​കി​ല്ലെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സി​പി​ഐ​യെ വേ​ണ്ടെ​ന്നു​വ​ച്ചു മാ​ണി​യെ സ്വീ​ക​രി​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ല. ഇ​തി​നു സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി കൂ​ടി വേ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.