സൊമാലിയയിൽ ചാവേർ സ്ഫോടനം: 13 മരണം
Thursday, December 14, 2017 4:14 AM IST
മൊഗാദിഷു: ആഫ്രിക്കൻ രാജ്യമായ മൊഗാദിഷുവിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 13 പേർ മരിച്ചു. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ അധികവും പോലീസ് ഉദ്യോഗസ്ഥരാണ്. പോലീസുകാരുടെ പരിശീലന കേന്ദ്രത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.