ബി​ജെ​പി​യു​ടെ മോ​ഹം ന​ട​ക്കി​ല്ല; കു​മ്മ​ന​ത്തി​നു കോ​ടി​യേ​രി​യു​ടെ മ​റു​പ​ടി
Thursday, October 12, 2017 6:26 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യെ അ​ധി​കാ​ര ഭ്ര​ഷ്ട​മാ​ക്കി ബി​ജെ​പി ഭ​ര​ണം കൊ​ണ്ടു​വ​രാ​മെ​ന്ന മോ​ഹം കേ​ര​ള ജ​ന​ത​യ്ക്കു ജീ​വ​നു​ള്ള കാ​ല​ത്തോ​ളം ന​ട​പ്പി​ല്ലെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വേ​ണ്ടി​വ​ന്നാ​ൽ വി​മോ​ച​ന സ​മ​രം ന​ട​ത്തു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​യ​ച്ച തു​റ​ന്ന ക​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം നാ​ൾ​ക്കു​നാ​ൾ കൂ​ടു​ത​ൽ നേ​ടി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ന്ത്യ​യ്ക്കു പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന രാ​ഷ്ട്രീ​യ ശ​ക്തി​യാ​ണ്. ഈ ​സ​ർ​ക്കാ​രി​നേ​യും സി​പി​എ​മ്മി​നേ​യും എ​ൽ​ഡി​എ​ഫി​നേ​യും ബി​ജെ​പി ഭ​യ​ക്കു​ക​യാ​ണ്- കോ​ടി​യേ​രി പ​റ​ഞ്ഞു.

ജ​ന​ര​ക്ഷാ​യാ​ത്ര​യെ സി​പി​എം ഭ​യ​ക്കു​ന്നു​വെ​ന്ന കു​മ്മ​ന​ത്തി​ന്‍റെ ക​ണ്ടു​പി​ടു​ത്തം ഈ ​ആ​ണ്ടി​ലെ വ​ലി​യ ത​മാ​ശ​യാ​ണെ​ന്നും കോ​ടി​യേ​രി പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.