വാ​ഷിം​ഗ്ട​ണി​ൽ‌ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു
Wednesday, September 13, 2017 12:38 PM IST
വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ വാ​ഷിം​ഗ്ട​ണി​ൽ‌ ഹൈ​സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ വാ​ഷിം​ഗ്ട​ണി​ലെ സ്പോ​കെ​യ്നി​ലാ​യി​രു​ന്നു സം​ഭ​വം.

ഫ്രീ​മാ​ൻ ഹൈ​സ്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ സേ​ക്ര​ട്ട് ഹേ​ർ​ട്ട് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.