Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
കാ​ബൂ​ൾ സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ചാ​വേ​ർ ആ​ക്ര​മ​ണം; ഒമ്പതു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, September 13, 2017 6:14 PM IST
Click here for detailed news of all items Print this Page
 
 
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്തു​ണ്ടാ​യ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന സ​മ​യ​മാ​ണു പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ക​ളി​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ സി​വി​ലി​യ​ൻ​മാ​രാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ആ​ളു​ക​ൾ കൂ​ടി​നി​ന്ന സ്ഥ​ല​ത്ത് ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും അ​ഫ്ഗാ​നി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് താ​ലി​ബാ​നാ​ണ് എ​ന്ന​ത് ആ​രോ​പ​ണ​ത്തി​ന്‍റെ കൈ​ക​ൾ അ​വ​ർ​ക്കെ​തി​രേ ചൂ​ണ്ടു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച് സു​ഷ​മ സ്വ​രാ​ജ്
ലിം​ഗ​സ​മ​ത്വം വി​ദ്യാ​ഭ്യാ​സ​ അ​വ​ബോ​ധത്തിലൂടെ: ഹമീദ് അ​ൻ​സാ​രി
ഹോ​ട്ട​ലു​ക​ളു​ടെ അ​ന​ധി​കൃ​ത നി​കു​തി പി​രി​വ്: ന​ട​പ​ടി തു​ട​ങ്ങി
ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ൽ
മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ നി​യ​മ​ത്തി​ന് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി
ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
ചാ​ണ്ടി​യെ ത​ള്ളി ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
ഡോക്‌ല പഴങ്കഥ, ഇ​ന്ത്യ​യും ചൈ​ന​യും ഒ​ന്നി​ച്ച് മു​ന്നോ​ട്ട്: ചൈ​നീ​സ് കൗ​ൺ​സി​ൽ ജ​ന​റ​ൽ
അ​മ്മ​യാ​ണേ സ​ത്യം; അ​മ്മ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തെ​ല്ലാം പ​ച്ച​ക്ക​ള്ളം: ത​മി​ഴ്നാ​ട് മ​ന്ത്രി
മെക്സിക്കോയിൽ വീണ്ടും ഭൂചലനം
നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം, സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്ക്: മ​ൻ​മോ​ഹ​ൻ സിം​ഗ്
കെഎസ്ആർടിസിൽ വിദ്യാർഥികൾക്കു നൽകുന്ന കണ്‍സെഷൻ തുടരുമെന്ന് ധനമന്ത്രി
കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കോ​ട്ട​യ​ത്ത് പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ ക​യ​ർ​മു​റി​ക്കി 10 പ​വ​ൻ ക​വ​ർ​ന്നു
രാജീവ് വധക്കേസ് പ്രതി പേരറിവാളന്‍റെ പരോൾ ഒരു മാസം കൂടി നീട്ടി
പാ​ൻ പ​സ​ഫി​ക് ഓ​പ്പ​ൺ: സെ​മി​യി​ൽ കെ​ർ​ബ​റും മു​ഗു​റു​സ​യും പു​റ​ത്ത്
ഉത്തരകൊറിയയിൽ ഭൂചലനം: ആണവപരീക്ഷണം നടത്തിയതായി സംശയം
ബംപർ ഭാഗ്യവാനെ കണ്ടെത്തി; പരപ്പനങ്ങാടി സ്വദേശി മുസ്തഫ
സോളാർ കേസ്: ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു
അമേരിക്കൻ മുന്നറിയിപ്പുകളെ അവഗണിച്ച് ഇറാന്‍റെ മിസൈൽ പരീക്ഷണം
മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ.സിംഗും അമ്മയും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
മാനഭംഗക്കേസ്: ആൾദൈവം ഫലാഹരി ബാബയെ അറസ്റ്റു ചെയ്തു
രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം
ആഗ്ര-ഗ്വാളിയർ പാസഞ്ചർ ട്രെയിൻ പാളം തെറ്റി
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്കു ഭയം: കുമ്മനം
അധ്യാപകൻ അടികൊടുത്ത് വീട്ടിലേക്ക് പറഞ്ഞുവിട്ട വിദ്യാർഥികളെ കാണാതായി
ഞങ്ങളുടെ രാഷ്ട്രീയം വോട്ടിനുവേണ്ടിയല്ല: നരേന്ദ്ര മോദി
തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് ചെന്നിത്തല
രാമലീല ബഹിഷ്കരിക്കണമെന്ന നിലപാട് ദൗർഭാഗ്യകരമെന്ന് മഞ്ജുവാര്യർ
പരോൾ കൊടുക്കുന്നത് നിയന്ത്രിക്കണം: ഡിജിപി
തോമസ് ചാണ്ടി വിഷയത്തിൽ പിണറായിയെ കുത്തി വി.എസ്
കു​റ്റി​പ്പു​റ​ത്ത് യുവാവിന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വം: പോ​ലീസ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ
തോമസ് ചാണ്ടിക്കെതിരെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊതുകിനെ ഇല്ലാതാക്കണമെന്ന് ഹർജി: ദൈവത്തിനേ കഴിയൂ എന്ന് സുപ്രീം കോടതി
പാക് ആക്രമണം: രണ്ട് സൈനികർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
പത്ത് കോടിക്കാരൻ കാണാമറയത്ത്; താരമായി വിൽപ്പനക്കാരൻ ഖാലിദ്, ഉറങ്ങാതെ പരപ്പനങ്ങാടിക്കാർ
കായൽ കൈയേറിയിട്ടില്ലെന്ന് ആവർത്തിച്ച് തോമസ് ചാണ്ടി
സ്വർണ വിലയിൽ മാറ്റമില്ല
തോമസ് ചാണ്ടിക്കെതിരായ ആരോപണം: അന്വേഷണത്തിന് ശേഷം അഭിപ്രായം പറയാമെന്ന് ജി.സുധാകരൻ
ബ്ലൂവെയ്ൽ കൊലയാളി വീണ്ടും: പന്ത്രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ചു
തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ഹസൻ
ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ
ശ്രീനഗറിൽ നേരിയ ഭൂചലനം
പാൻ ഓപ്പൺ: ഗാർബിൻ മുഗുരുസ സെമിയിൽ
വോട്ടിംഗ് രീതികളിൽ മാറ്റമാവശ്യപ്പെട്ട് ബാഴ്സലോണ സർവകലാശാലയിൽ വൻ പ്രതിഷേധം
ട്രംപും കിംമ്മും കിൻഡർ ഗാർഡനിലെ കുട്ടികളെ പോലെയെന്ന് റഷ്യ
നവാസ് ഷരീഫിന്‍റെ സ്വത്തുക്കൾ പിടിച്ചെടുത്തു
യൂബർ ടാക്സി സർവീസിന് ലണ്ടനിൽ വിലക്ക്
കലിഫോർണിയയിൽ ശക്തമായ ഭൂചലനം
ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ തിരുവനന്തപുരം ഒന്നാമത്



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.