നടിയുടെ പേര് വെളിപ്പെടുത്തിയതിനു കെ.സി. ജോസഫിനെതിരെ പരാതി
Monday, July 17, 2017 1:18 PM IST
കണ്ണൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനു മുൻ മന്ത്രി കെ.സി. ജോസഫിനെതിരെ പരാതി. കണ്ണൂർ എസ്പിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കെ.സി. ജോസഫ് നടിയുടെ പേര് വെളിപ്പെടുത്തിയത്.
RELATED NEWS