ജ​ന​ശ​താ​ബ്ദി​ക്ക് തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ്
Friday, April 21, 2017 7:43 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന് തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. ഈ ​മാ​സം 29 മു​ത​ൽ അ​ടു​ത്ത മാ​സം 29 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ന്ന ജ​ന​ശ​താ​ബ്ദി രാ​വി​ലെ 11.09 നും ​ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ന്ന ജ​ന​ശ​താ​ബ്ദി ട്രെ​യി​ൻ വൈ​കു​ന്നേ​രം 4.29 നും ​തി​രു​വ​ല്ല​യി​ൽ എ​ത്തി​ച്ചേ​രും.

പു​തി​യ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ സ്റ്റേ​ഷ​നി​ൽനി​ന്നും അ​ഞ്ചു മി​നി​റ്റു നേ​ര​ത്തെ​യും (പു​ല​ർ​ച്ചെ 4.50), തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും 10 മി​നി​റ്റ് വൈ​കി​യും(​ഉ​ച്ച​യ്ക്ക് 2.40) ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.