കാഷ്മീർ ജനതയെ സൂക്ഷിക്കണം: മുഖ്യമന്ത്രിമാർക്കു രാജ്നാഥ് സിംഗിന്‍റെ മുന്നറിയിപ്പ്
Friday, April 21, 2017 10:47 AM IST
ന്യൂ​ഡ​ൽ​ഹി:​കാ​ഷ്മീ​ർ ജ​ന​ത​യി​ൽ​നി​ന്നു മു​ഖ്യ​മ​ന്ത്രി​മാ​ർ സ്വ​ന്തം ജ​ന​ത​യു​ടെ സു​ര​ക്ഷാ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും കാ​ഷ്മീ​ർ ജ​ന​ത​യു​ണ്ട്. ഇ​വ​ർ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​മാ​ർ ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളോ​ട് കാ​ഷ്മീ​രി​ക​ൾ അ​പ​മ​ര്യാ​ദ​യാ​യി പ്ര​വ​ർ​ത്തി​ച്ച സംഭവം തനിക്ക് അറിയാമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.