സ്വർണ വില കൂടി
Thursday, October 12, 2017 8:35 AM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്‍റെ വില ഉയർന്നത്. 22,280 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.