അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള: ഡെ​ലി​ഗേ​റ്റ് ഫീ​സ് കൂ​ടും പാ​സ് കു​റ​യും
Wednesday, October 11, 2017 6:57 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഡെ​ലി​ഗേ​റ്റ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ക​യും ഡെ​ലി​ഗേ​റ്റ് പാ​സ് കു​റ​യ്ക്കു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ. ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​ക്കു​ണ്ടാ​കു​ന്ന ഭാ​രി​ച്ച സാ​മ്പ​ത്തി​ക ബാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് പാ​സ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്‌​കാ​രം ഇ​ത്ത​വ​ണ റ​ഷ്യ​ന്‍ സം​വി​ധാ​യ​ക​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സോ​ക്കു​റോ​വി​നാ​ണ്. കാ​ൻ, ബെ​ർ​ലി​ൻ ച​ല​ച്ചി​ത്ര മേ​ള​ക​ളി​ലു​ൾ​പ്പെ​ടെ ഒ​ട്ടേ​റേ അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്ക്ക​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ഇ​രു​പ​തോ​ളം ഡോ​ക്യു​മെ​ന്‍റ​റി​ക​ളും അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

ഡി​സം​ബ​ര്‍ എ​ട്ടു മു​ത​ല്‍ 15 വ​രെ​യാ​ണ് ച​ല​ച്ചി​ത്ര മേ​ള ന​ട​ക്കു​ന്ന​ത്. 14 തി​യേ​റ്റ​റു​ക​ളി​ലാ​യി ഇ​രു​നൂ​റോ​ളം ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മേ​ള​യി​ൽ. മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ളു​ണ്ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ബം​ഗാ​ളി ന​ടി മാ​ധ​വി മു​ഖ​ര്‍​ജി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.