ബോം​ബ് ഭീ​തി; ബാ​ഴ്സ​ലോ​ണ​യി​ൽ ദേ​വാ​ല​യം ഒ​ഴി​പ്പി​ച്ചു
Tuesday, September 12, 2017 7:58 PM IST
മാ​ഡ്രി​ഡ്: ബോം​ബ് ഭീ​തി​യെ തു​ട​ര്‍​ന്ന് ബാ​ഴ്സ​ലോ​ണ​യി​ലെ സഗ്രാഡ ഫാ​മി​ലി​യ ദേ​വാ​ല​യം ഒ​ഴി​പ്പി​ച്ചു. ദേ​വാ​ല​യ​ത്തി​ന് സ​മീ​പം സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ൻ ആ​ണ് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് കാ​റ്റ​ല​ൻ പോ​ലീ​സും സ്പാ​നി​ഷ് ബോം​ബ് സ്ക്വാ​ഡും അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ബാ​ഴ്സ​ണ​ലോ​ണ​യി​ലെ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ അ​ട​ച്ചി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.