ക്രൈ​സ്റ്റ് വാഴ്സിറ്റി ജൂ​ബി​ലിക്ക് പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം
ക്രൈ​സ്റ്റ് വാഴ്സിറ്റി ജൂ​ബി​ലിക്ക്  പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം
Sunday, July 15, 2018 12:28 AM IST
ബം​​​ഗ​​​ളൂ​​​രു: ഉ​​​ദ്യാ​​​ന​​​ന​​​ഗ​​​രി​​​ക്ക് അ​​​ക്ഷ​​​ര​​​വെ​​​ളി​​​ച്ചം പ​​​ക​​​ർ​​​ന്ന ക്രൈ​​​സ്റ്റ് ക​​​ല്പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി നി​​​റ​​​വി​​​ൽ. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30ന് ​​​ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചാ​​​ൻ​​​സ​​​ല​​​ർ റവ. ഡോ. ​​​ജോ​​​ർ​​​ജ് എ​​​ട​​​യാ​​​ടി​​​യി​​​ൽ ഒ​​​രു​​​വ​​​ർ​​​ഷം നീ​​​ളു​​​ന്ന ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വ് കൈ​​​ലാ​​​ഷ് സ​​​ത്യാ​​​ർ​​​ഥി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. മാ​​​ണ്ഡ്യ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ‌ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഇ​​​ൻ​​​ഫോ​​​സി​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ഡോ. ​​​സു​​​ധ മൂ​​​ർ​​​ത്തി, മൈ​​​സൂ​​​രു യു​​​വ​​​രാ​​​ജാ​​​വ് യ​​​ദു​​​വീ​​​ർ കൃ​​​ഷ്ണ​​​ദ​​​ത്ത ചാ​​​മ​​​രാ​​​ജ വൊ​​​ഡ​​​യാ​​​ർ, പ​​​ത്നി തൃ​​​ഷി​​​കാ ദേ​​​വി വൊ​​​ഡ​​​യാ​​​ർ, മു​​​ൻ മ​​​ന്ത്രി രാ​​​മ​​​ലിം​​​ഗ റെ​​​ഡ്ഡി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. തോ​​​മ​​​സ് സി. ​​​മാ​​​ത്യു സ്വാ​​​ഗ​​​തം ആ​​ശം​​സി​​ച്ചു. ച​​​ട​​​ങ്ങി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​ൾ അ​​​ര​​​ങ്ങേ​​​റി. ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 21ന് ​​​രാ​​​വി​​​ലെ 11.30ന് ​​​ന​​​ട​​​ക്കു​​​ന്ന പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി സം​​​ഗ​​​മ​​​ത്തി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​അ​​​നി​​​ൽ ഡി. ​​​സ​​​ഹ​​​സ്ര​​​ബു​​​ദ്ധി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ ന​​​ന്ദ​​​ൻ നി​​​ലേ​​​ക​​​നി, മ​​​ന്ത്രി കൃ​​​ഷ്ണ ബൈ​​​ര​​​ഗൗ​​​ഡ എ​​​ന്നി​​​വ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​പോ​​​ൾ അ​​​ച്ചാ​​​ണ്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


1969-ൽ ​​​കോളജായി ആ​​​രം​​​ഭി​​​ച്ച ക്രൈ​​​സ്റ്റ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ സ്വ​​​കാ​​​ര്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തും അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ൽ എ​​​ട്ടാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.