പ്രജ്വലിനെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ്
പ്രജ്വലിനെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ്
Sunday, May 5, 2024 2:15 AM IST
ബം​​​​ഗ​​​​ളൂ​​​​രു: എ​​​​ച്ച്.​​​​ഡി. രേ​​​​വ​​​​ണ്ണ​​​​യുടെ മകൻ പ്ര​​​​​ജ്വ​​​​​ൽ രേ​​​​​വ​​​​​ണ്ണ​​​​​യ്ക്കെ​​​​​തി​​​​​രേയുള്ള മാനഭംഗക്കേസുകളിൽ പ്ര​​​​​ത്യേ​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ​​സം​​​​​ഘം വീ​​​​​ണ്ടും ലു​​​​​ക്കൗ​​​​​ട്ട് നോ​​​​​ട്ടീ​​​​​സ് ഇ​​​​​റ​​​​​ക്കി. അ​​​​റ​​​​സ്റ്റ് വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ക​​​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പ്ര​​​​തി​​​​യെ എ​​​​​ത്ര​​​​​യും ​​​​​വേ​​​​​ഗം അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് പ്ര​​​​​ത്യേ​​​​​ക സം​​​​​ഘ​​​​​വു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്ന പ്ര​​​​​ജ്വ​​​​​ലി​​​​​നെ പി​​​​​ടി​​​​​കൂ​​​​​ടാ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ സി​​​​​ബി​​​​​ഐ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. പീ​​​​​ഡ​​​​​ന​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ സ​​​​​്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ എ​​​​​ല്ലാ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യ്ക്ക് ക​​​​​ത്ത​​​​​യ​​​​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.