കൊൽക്കത്ത തീരത്ത് ചരക്ക് കപ്പലിൽ തീ: ജീവനക്കാരെ രക്ഷപെടുത്തി
കൊൽക്കത്ത തീരത്ത് ചരക്ക് കപ്പലിൽ തീ: ജീവനക്കാരെ രക്ഷപെടുത്തി
Friday, June 15, 2018 12:16 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രു​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് 22 ജീ​​​വ​​​ന​​​ക്കാ​​​രെ തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന ര​​​ക്ഷി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് എം​​​വി കൊ​​​ൽ​​​ക്ക​​​ത്ത എ​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ൽ തീ​​​പി​​​ടി​​​ച്ച​​​ത്. തീ​​​ര​​​ത്തു​​​നി​​​ന്ന് 55 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്ത് ക​​​പ്പ​​​ൽ. ആ​​​ന്ധ്ര​​​യി​​​ലെ കൃ​​​ഷ്ണ​​​പ​​​ട്ട​​​ണ​​​ത്തി​​​ലേ​​​ക്കു ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളു​​​മാ​​​യി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​ൻ ക​​​പ്പ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.