4,739 സ്ഥാപനങ്ങൾ 2015-16 ലെ റിട്ടേൺ സമർപ്പിച്ചിട്ടില്ല
Sunday, October 15, 2017 11:09 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഐ​​​​ഐ​​​​എം കോ​​​​ൽ​​​​ക്ക​​​​ത്ത, അ​​​​ലി​​​​ഗ​​​​ഡ് മു​​​​സ്‌​​​​ലിം യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, ലേ​​​​ഡി ശ്രീ ​​​​റാം കോ​​​​ള​​​​ജ് എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ 4,739 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ചെ​​​​ല​​​​വ്, വി​​​​ദേ​​​​ശ ഫ​​​​ണ്ടിം​​​​ഗ് എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച 2015-16 വ​​​​ർ​​​​ഷ​​​​ത്തെ റി​​​​ട്ടേ​​​​ൺ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം.

2010 ലെ ​​​​ഫോ​​​​റി​​​​ൻ കോ​​​​ൺ​​​​ട്രി​​​​ബ്യൂ​​​​ഷ​​​​ൻ (റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ) നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് വ​​​​ര​​​​വു ചെ​​​​ല​​​​വ് ക​​​​ണ​​​​ക്ക് ഫ​​​​യ​​​​ൽ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ച​​​​ട്ടം. വാ​​​​ർ​​​​ഷി​​​​ക റി​​​​ട്ടേ​​​​ൺ ഫ​​​​യ​​​​ൽ ചെ​​​​യ്യാ​​​​ത്ത 10,000 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.