ഖലിസ്ഥാൻ ഭീകരൻ അറസ്റ്റിൽ
Thursday, August 17, 2017 12:19 PM IST
ല​​​​ക്നോ: നി​​​​രോ​​​​ധി​​​​ത ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ബ​​​​ബ്ബ​​​​ർ ഖ​​​​ൽ​​​​സ ഭീ​​​​ക​​​​ര​​​​നെ ഉ​​​​ന്നാ​​​​വോ​​​​യി​​​​ൽ​​​​നി​​​​ന്നു യു​​​​പി ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സേ​​​​ന അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ജ​​​​സ്വ​​​​ന്ത് സിം​​​​ഗ് (കാ​​​​ല) ആ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഉ​​​​ന്നാ​​​​വോ​​​​യി​​​​ലെ ഭ​​​​ല്ല ഫാം ​​​​ഹൗ​​​​സി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ‍ഐ​​​​ഷ്ബാ​​​​ഗി​​​​ൽ​​​​നി​​ന്നു പി​​​​ടി​​​​യി​​​​ലാ​​​​യ ബ​​​​ൽ​​​​വ​​​​ന്ത്സിം​​​​ഗ് ന​​​​ല്കി​​​​യ വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ജ​​​​സ്വ​​​​ന്തി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ന്ന് ഐ​​​​ജി എ​​​​സ്ടി അ​​​​സിം അ​​​​രു​​​​ൺ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.