ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഒഡീഷയിൽ
ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഒഡീഷയിൽ
Saturday, March 25, 2017 12:10 PM IST
ഭൂ​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ദ്വി​​​​​ദി​​​​​ന ദേ​​​​​ശീ​​​​​യ എ​​​​​ക്സി​​​​​ക്യൂട്ടീ​​​​​വ് യോ​​​​​ഗം അ​​​​​ടു​​​​​ത്ത​​​​​മാ​​​​​സം 15 ന് ​​​​​ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ൽ തു​​​​​ട​​​​​ങ്ങും. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി, ദേ​​​​​ശീ​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​മി​​​​​ത് ഷാ, ​​​​​മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് എ​​​​​ൽ.​​​​​കെ. അ​​​​​ഡ്വാ​​​​​നി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ മു​​​​​ര​​​​​ളി മ​​​​​നോ​​​​​ഹ​​​​​ർ ജോ​​​​​ഷി, കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ്, അ​​​​​രു​​​​​ൺ ജയ്‌റ്റ്‌ലി സു​​​​​ഷ​​​​​മ സ്വ​​​​​രാ​​​​​ജ്, എം. ​​​​​വെ​​​​​ങ്ക​​​​​യ്യ നാ​​​​​യി​​​​​ഡു തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും പ​​​​​ങ്കെ​​​​​ടു​​​​​ക്കും.


2019 ലെ ​​​​​പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നാ​​​​​യി സം​​​​​സ്ഥാ​​​​​ന​​​​​ത്തെ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യെ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണു യോ​​​​​ഗം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നു ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബ​​​​​സ​​​​​ന്ത് പാ​​​​​ണ്ഡ അ​​​​​റി​​​​​യി​​​​​ച്ചു. പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​ക്കു ജ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു ന​​​​​ന്ദി​​​​​യ​​​​​റി​​​​​യി​​​​​ക്കാ​​​​​നാ​​ണു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി എ​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നു യോ​​​​​ഗ​​​​​തീ​​​​​രു​​​​​മാ​​​​​നം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ച കേ​​​ന്ദ്ര പെ​​​​​ട്രോ​​​​​ളി​​​​​യം മ​​​​​ന്ത്രി ധ​​​​​ർ​​​​​മേ​​​​​ന്ദ്ര പ്ര​​​​​ധാ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.