ഗുജറാത്തിൽ ഐഎസ് ഭീകരർ പിടിയിൽ
Sunday, February 26, 2017 11:36 AM IST
രാ​​​ജ്കോ​​​ട്: ഗു​​​ജ​​​റാ​​​ത്തി​​​ലെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ സ്ഫോ​​​ട​​​ന​​​പ​​​ര​​​ന്പ​​​ര​​​ക​​​ൾ​​​ക്കു പ​​​ദ്ധ​​​തി​​​യി​​​ട്ട ര​​​ണ്ട് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

രാ​​​ജ്കോ​​​ട്ട്, ഭാ​​​വ്ന​​​ഗ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​ണു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യ വ​​​സീം, ന​​​യീം ര​​​മോ​​​ദി​​​യ എ​​​ന്നി​​​വ​​​രെ ബോം​​​ബ് നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ളു​​​മാ​​​യി എ​​​ടി​​​എ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മം വ​​​ഴി വി​​​ദേ​​​ശ​​​ത്തു​​​ള്ള ഭീ​​​ക​​​ര​​​രു​​​മാ​​​യി ഇ​​​വ​​​ർ ബ​​​ന്ധം​​​പു​​​ല​​​ർ​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.