തിരികെ ലഭിച്ച പ്രതിമ ഖജുരാഹോയില്‍ സൂക്ഷിക്കും
Monday, August 31, 2015 12:49 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റീഫന്‍ ഹാര്‍പ്പെര്‍ നല്‍കിയ പാരറ്റ് ലേഡി പ്രതിമ ഡല്‍ഹിയിലെ ഖജുരാഹോ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിക്കും.

900 വര്‍ഷം പഴക്കമുള്ള പ്രതിമ ഇന്ത്യയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പു തട്ടിയെടുത്തതായിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ പ്രതീകമായിട്ടാണ് പ്രതിമ അദ്ദേഹത്തിനു തിരികെ നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.