അ​ഭി​മ​ന്യു വ​ധ​ക്കേ​സ്: സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി
അ​ഭി​മ​ന്യു വ​ധ​ക്കേ​സ്: സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി
Wednesday, August 15, 2018 1:49 AM IST
കൊ​​​​ച്ചി: മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് വി​​​ദ്യാ​​​ർ​​​ഥി അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ 22-ാം പ്ര​​​​തി വെ​​​​ണ്ണ​​​​ല സ്വ​​​​ദേ​​​​ശി ബി.​​​​എ​​​​സ്. അ​​​​നൂ​​​​ബ് ന​​​​ൽ​​​​കി​​​​യ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് തേ​​​​ടി. തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ലാ​​​​തെ​​​​യാ​​​​ണു ത​​​​ന്നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ന്നും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ തു​​​​ട​​​​രേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് അ​​​​നൂ​​​​ബ് ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​​ത്.

നേ​​​​ര​​​​ത്തെ ഈ ​​​​ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച് അ​​​​നൂ​​​​ബ് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. ജൂ​​​​ലൈ ര​​​​ണ്ടി​​​​നു കാ​​​​ന്പ​​​​സ് ഫ്ര​​​​ണ്ട് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​രു​​​ടെ ആ​​​​ക്ര​​​​മ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​​ഭി​​​​മ​​​​ന്യു​ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് അ​​​​ഭ​​​​യം ന​​​​ൽ​​​​കി​​​​യെ​​​​ന്നും ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തെ​​​​ന്നു​​​​മാ​​​​ണ് അ​​​​നൂ​​​​ബി​​​​നെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ കു​​​​റ്റം. ജൂ​​​​ലൈ 12 നാ​​​​ണ് അ​​​​നൂ​​​​ബ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.