എ​ൻ​എ​ച്ച്എ​മ്മി​ന് 55 കോ​ടി അ​നു​വ​ദി​ച്ചു
എ​ൻ​എ​ച്ച്എ​മ്മി​ന് 55 കോ​ടി അ​നു​വ​ദി​ച്ചു
Friday, May 10, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് മി​​​ഷ​​​ൻ (എ​​​ൻ​​​എ​​​ച്ച്എം) പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ധ​​​നവ​​​കു​​​പ്പ് 55 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

കേ​​​ന്ദ്ര ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​നം തു​​​ക ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​ൽ 15 കോ​​​ടി രൂ​​​പ മി​​​ഷ​​​ന് കീ​​​ഴി​​​ലെ ആ​​​ശ വ​​​ർ​​​ക്ക​​​ർ​​​മാ​​​രു​​​ടെ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് വി​​​ത​​​ര​​​ണ​​​ത്തി​​​നു വി​​​നി​​​യോ​​​ഗി​​​ക്കും. 26,000 ആ​​​ശ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ​​​ക്ക് ഏ​​​പ്രി​​​ലി​​​ലെ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.