തപാൽ സമരം: പ്രധാ​ന​മ​ന്ത്രി​ക്കു ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്ത​യ​ച്ചു
തപാൽ സമരം: പ്രധാ​ന​മ​ന്ത്രി​ക്കു ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്ത​യ​ച്ചു
Monday, May 28, 2018 1:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​​ജ്യ​​ത്തെ ത​​പാ​​ൽ സ​​മ​​രം പി​​ൻ​​വ​​ലി​​ക്കാ​​ൻ ഉ​​ട​​ൻ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു ക​​ത്ത​​യ​​ച്ചു. ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന ഒ​​ത്തു​​തീ​​ർ​​പ്പു ച​​ർ​​ച്ച പ​​രാ​​ജ​​യ​​പ്പെ​​ട്ട പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ പ്ര​​ധാ​​ന മ​​ന്ത്രി മു​​ൻ​​കൈ​​യെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ക​​ത്ത​​യ​​ച്ച​​ത്.

ഗ്രാ​​മീ​​ണ സ​​ഡ​​ക് സേ​​വ​​കു​​മാ​​രു​​ടെ സേ​​വ​​ന വേ​​ത​​ന വ്യ​​വ​​സ്ഥ​​ക​​ൾ പു​​തു​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ൽ അ​​നു​​യോ​​ജ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ളാ​​ൻ കേ​​ന്ദ്രം മ​​ടി​​ക്ക​​രു​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.