ഗ്രൂ​പ്പു തി​രി​ഞ്ഞു ത​മ്മി​ല​ടി​; ര​ണ്ടു പേ​ർ​ക്കു കു​ത്തേ​റ്റു
ഗ്രൂ​പ്പു തി​രി​ഞ്ഞു ത​മ്മി​ല​ടി​; ര​ണ്ടു പേ​ർ​ക്കു കു​ത്തേ​റ്റു
Thursday, December 14, 2017 3:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ത്ത പ​​​ട​​​യൊ​​​രു​​​ക്കം സ​​​മാ​​​പ​​​ന യോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു മ​​​ട​​​ങ്ങി​​​യ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്- കെ​​​എ​​​സ്‌​​​യു നേ​​​താ​​​ക്ക​​​ൾ ചേ​​​രി​​​തി​​​രി​​​ഞ്ഞു ത​​​മ്മി​​​ല​​​ടി​​​ച്ചു. ഇ​​​രു ഗ്രൂ​​​പ്പു​​​കാ​​​ർ ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ എ ​​​ഗ്രൂ​​​പ്പു​​​കാ​​​രാ​​​യ ര​​​ണ്ടു നേ​​​താ​​​ക്ക​​​ൾ​​​ക്കു കു​​​ത്തേ​​​റ്റു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ആ​​​ദേ​​​ഷ് സു​​​ധ​​​ർ​​​മ​​​ൻ, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ആ​​​റ്റി​​​ങ്ങ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം ഐ​​​ടി സെ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ന​​​ജീം എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്. ഒ​​​രാ​​​ളു​​​ടെ ത​​​ല​​​യ്ക്കും മ​​​റ്റൊ​​​രാ​​​ളു​​​ടെ കൈ​​​യ്ക്കു​​​മാ​​​ണു പ​​​രു​​​ക്ക്. ഇ​​​രു​​​വ​​രെ​​​യും ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

പ​​​ട​​​യൊ​​​രു​​​ക്കം യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങി​​​യ കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും ഐ ​​​ഗ്രൂ​​​പ്പു നേ​​​താ​​​വു​​​മാ​​​യ ന​​​ബീ​​​ൽ ക​​​ല്ല​​​ന്പ​​​ല​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് അ​​​ക്ര​​​മി​​​ച്ച​​​തെ​​ന്നു കു​​​ത്തേ​​​റ്റ​​​വ​​​ർ പ​​​റ​​​ഞ്ഞു.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തെ കു​​​റി​​​ച്ചു പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും കു​​​ത്തേ​​​റ്റെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കെ​​​എ​​​സ്‌​​​യു - യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​നു മു​​​ന്നി​​​ൽ ത​​​മ്മി​​​ൽ ത​​​ല്ലി​​​യ​​​തി​​​നെ​​ക്കു​​​റി​​​ച്ചു പ​​​രാ​​​തി ല​​​ഭി​​​ച്ച​​​താ​​​യി ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ പ​​​റ​​​ഞ്ഞു. കെഎസ്‌യു നേതാക്കളായ നജ്മൽ, ഫയാസ്, അഖിൽ എന്നിവർക്കും പരിക്കേറ്റു. ഫേ​​​സ്ബു​​​ക്കി​​​ലെ പോ​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​മാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.