യുവാവ് കൊല്ലപ്പെട്ടു; അ​മ്മാ​വ​ൻ അറസ്റ്റിൽ
Thursday, December 14, 2017 2:35 PM IST
അ​​​​ടി​​​​മാ​​​​ലി: മ​​ദ്യ​​പാ​​ന​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്നു യു​​വാ​​വ് കൊ​​ല്ല​​പ്പെ​​ട്ടു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഇ​​യാ​​ളു​​ടെ അ​​മ്മാ​​വ​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. അ​​​​ടി​​​​മാ​​​​ലി ആ​​​​ദി​​​​വാ​​​​സി​​​​ക്കു​​​​ടി​​​​യാ​​​​യ കു​​​​തി​​​​ര​​​​ള​​​​യി​​​​ൽ ശ​​ശി​​യെ​​ന്ന​​യാ​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ‍യാ​​ളു​​ടെ അ​​മ്മാ​​വ​​ൻ രാ​​ജ​​നാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത് ഇ​​ങ്ങ​​നെ: ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം മ​​​​ദ്യം​​​​വാ​​​​ങ്ങി​​​​യ ശേ​​​​ഷം ഇ​​​​രു​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ചി​​​​രു​​​​ന്നു മ​​​​ദ്യ​​​​പി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് 50 രൂ​​​​പ​​​​യു​​​​ടെ ത​​​​​​​​ർ​​​​ക്കത്തെ തു​​​​ട​​​​ർ​​​​ന്ന് ശ​​ശി​​യെ തോ​​ർ​​ത്തു ക​​ഴു​​ത്തി​​ൽ മു​​റു​​ക്കി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം വെ​​​​യി​​​​റ്റിം​​​​ഗ് ഷെ​​​​ഡി​​​​ന്‍റെ പു​​​​റ​​​​കി​​​​ൽ ത​​​​ള്ളി​​.

തു​​ട​​ർ​​ന്നു പ്ര​​തി വീ​​​​ട്ടി​​​​ൽ പോ​​​​യി ഉ​​​​റ​​ങ്ങി. പു​​​​ല​​​​ർ​​​​ച്ചെ വെ​​​​യി​​​​റ്റിം​​​​ഗ് ഷെ​​​​ഡി​​​​നു പി​​​​റ​​​​കി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ട നാ​​​​ട്ടു​​​​കാ​​​​ർ അ​​​​ടി​​​​മാ​​​​ലി പോ ലീസ് സ്റ്റേ​​​​ഷ​​​​നിൽ വിവരം അ​​​​റി​​​​യി​​ച്ചു. അ​​​​ടി​​​​മാ​​​​ലി പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി അമ്മാവൻ രാ​​ജ​​നെ കസ്റ്റഡിയി ലെടു ക്കുക യായിരു ന്നു. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് എ​​​​സ്ഐ സ​​​​ജീ​​​​വ​​​​ൻ സ​​​​ന്തോ​​​​ഷ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.