കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി നേ​തൃക്യാ​ന്പ്
Wednesday, April 26, 2017 1:30 PM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​ബി സം​​സ്ഥാ​​ന നേ​​തൃ ക്യാ​​ന്പ് ഇ​​ന്ന് ആ​​ലു​​വ വൈ​​എം​​സി​​എ ഹാ​​ളി​​ൽ ന​​ട​​ക്കും. ക്യാ​​ന്പ് പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ ആ​​ർ. ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​റി​​ൽ ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പോ​​ൾ പ്ര​​സം​​ഗി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ചേ​​രു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം പാ​​ർ​​ട്ടി വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ർ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പാ​​ർ​​ട്ടി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റു​​മാ​​ര​​ട​​ക്കം 300ൽ​പ​​രം പേ​​ർ ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.