നോ​​​ർ​​​ക്ക​​​ അം​​​ഗീ​​​കൃ​​​ത റി​​​ക്രൂ​​​ട്ടിം​​​ഗ് ഏ​​​ജ​​​ന്‍റ്
Wednesday, March 29, 2017 11:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ർ​​​ക്ക റൂ​​​ട്സി​​​നെ സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അം​​​ഗീ​​​കൃ​​​ത റി​​​ക്രൂ​​​ട്ടിം​​​ഗ് ഏ​​​ജ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ/​​​ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​ത് ഏ​​​റെ സ​​​ഹാ​​​യ​​​ക​​​മാ​​​വും. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​രാ​​​റു​​​ക​​​ൾ ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്സ് അ​​​ധി​​​കാ​​​രി​​​ക​​​ളെ സൗ​​​ദി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ക്ഷ​​​ണി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.