മലയാളി വീട്ടമ്മ റിയാദിൽ മരിച്ചു
Tuesday, March 28, 2017 1:20 PM IST
കു​റ​വി​ല​ങ്ങാ​ട്: മ​ല​യാ​ളി വീ​ട്ട​മ്മ റി​യാ​ദി​ൽ മ​രി​ച്ചെ​ന്ന് വി​വ​രം ല​ഭി​ച്ചെ​ന്നു ബ​ന്ധു​ക്ക​ൾ. വാ​ക്കാ​ട് ഐ​ക്ക​ര​മു​ക്കി​ൽ ബേ​ബി​യുടെ ഭാ​ര്യ മേ​രി(48) മ​രി​ച്ച​താ​യി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് വി​വ​രം. ആ​ശു​പ​ത്രി​യി​ൽ തൂ​പ്പ് ജോ​ലി​ക്കാ​യി​ട്ട് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ റി​യാ​ദി​ലേ​ക്ക് പോ​യ​ത്. ര​ണ്ടു മാ​സം നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ച്ചി​രു​ന്നു.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും നാ​ട്ടി​ലേ​യ്ക്ക് വി​ളി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കാ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ല്കി. മ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും വി​വ​രം ന​ല്കി​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.