വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നേ​രേ​യു​ള്ള അ​തി​ക്ര​മം അ​ന്വേ​ഷി​ക്കും
Wednesday, January 18, 2017 3:09 PM IST
പത്ത​​നം​​തി​​ട്ട: കോ​​ള​ജു​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്കു നേ​​രി​​ടേ​​ണ്ടി വ​​രു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ വ​​നി​​താ ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വി​​ട്ട​​താ​​യി അം​​ഗം ഡോ. ​​പ്ര​​മീ​​ളാ​​ദേ​​വി പ​​റ​​ഞ്ഞു. വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ മൊ​​ഴി​​യെ​​ടു​​ക്കാ​​ൻ വ​​നി​​താ ക​​മ്മീ​​ഷ​​ന്‍റെ അ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗ​​ത്തി​​നു നി​​ർ​​ദ​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ത​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള കോ​​ട്ട​​യം, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് അ​​ന്വേ​​ഷി​​ക്കു​​മെ​​ന്നും ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക്കു സ​​ർ​​ക്കാ​​രി​​നോ​​ടു ശു​​പാ​​ർ​​ശ ചെ​​യ്യു​​മെ​​ന്നും അം​​ഗം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.