ഐപിഎല്‍ 2018; ഇനി കുട്ടിക്രിക്കറ്റിന്‌റെ ആവേശപൂരം
ഇനി കുട്ടിക്രിക്കറ്റിന്‌റെ ആവേശപൂരത്തിന്‌റെ നാളുകള്‍. ആവേശത്തിനു തിരികൊളുത്തി ഐപിഎല്‍ 2018 സീസണു തുടക്കമായി