ആറ്റുകാല്‍ പൊങ്കാല 2018
ആറ്റുകാലമ്മയ്ക്കു പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വര്‍ഷവും പതിനായിരങ്ങളാണ് പൊങ്കാലയര്‍പ്പിക്കാനെത്തുന്നത്. പ്രിയ താരങ്ങളും പൊങ്കാലയര്‍പ്പിക്കുന്നു...