ബിസിനസ് ദീപിക എക്‌സലന്‍സ് അവാര്‍ഡ് 2018
കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് കേന്ദ്ര മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് ജേതാക്കള്‍ക്കു ബിസിനസ് ദീപിക എക്‌സലന്‍സ് അവാര്‍ഡ് 2018 സമ്മാനിക്കുന്നു.