മൂന്നു മിനിട്ടില്‍ തയാറാക്കാം രുചിയേറും മുട്ട റോസ്റ്റ്
അപ്രതീക്ഷിതമായി വീട്ടിലെത്തുന്ന അതിഥികളെ സത്കരിക്കാന്‍ ഏറെ വേഗത്തില്‍ തയാറാക്കാവുന്ന ഒരു കറിയാണ് മുട്ട റോസ്റ്റ്. ഈ കറിയുടെ രൂചിക്കൂട്ട് പരിചയപ്പെടാം...