ചായയ്‌ക്കൊപ്പം രുചിയോടെ കൊറിക്കാന്‍ ചക്ക പക്കാവട
ചക്ക ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു പലഹാരമാണ് ചക്ക പക്കാവട. ചായയ്‌ക്കൊപ്പം വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ വിഭവം തയാറാക്കുന്ന രീതി പരിചയപ്പെടാം...