എളുപ്പം തയാറാക്കാം ഈസ്റ്റര്‍ അപ്പം
മലയാളികളുടെ പ്രാതല്‍ മേശയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് അപ്പം (കള്ളപ്പം). വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ രുചികരമായ അപ്പത്തിന്‌റെ രുചിക്കൂട്ട് പരിചയപ്പെടാം...