എ​ഫ്സിഐ റോ​ഡി​ൽ വീ​ടു​ക​ൾക്ക് ​മു​ന്പി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്
Monday, April 22, 2024 1:24 AM IST
ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി എ​ഫ്സിഐ റോ​ഡി​ൽ വീ​ടു​ക​ളു​ടെ മു​ൻ​വ​ശം അ​ന​ധി​കൃ​ത​മാ​യ ലോ​റി പാ​ർ​ക്കിം​ഗ് സ​മീ​പ​വാ​സി​ക​ളു​ടെ​യും റസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും ആ​വ​ശ്യ​പ്ര​കാ​രം മു​ൻ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് വി​ളി​ച്ചുചേ​ർ​ത്ത യോ​ഗ​ത്തി​ൽ പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചി​രു​ന്നു.

നാ​ളി​തു​വ​രെ​യും ലോ​റി പാ​ർ​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ എ​ന്നാ​ൽ, ഇ​പ്പോ​ൾ വീ​ണ്ടും ലോ​റി പാ​ർ​ക്കിം​ഗ് ആ​രം​ഭി​ച്ചു.

റോ​ഡ​രികി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു. ചാ​ല​ക്കു​ടി പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ ഉ​ണ്ടാ​വു​ക​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെന്നു ചാ​ല​ക്കു​ടി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കോ​-ഒാർഡി​നേ​ഷ​ൻ ട്ര​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.