സ്റ്റു​ഡി​യോ ഉ​ട​മ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Sunday, April 21, 2024 11:23 PM IST
ക​യ്പ​മം​ഗ​ലം: സ്റ്റു​ഡി​യോ ഉ​ട​മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വ് കാ​ര​യി​ൽ ബാ​ല​ൻ മ​ക​ൻ ഹ​രി​ഷ്(55) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ തൃ​ശൂ​രി​ന് സ​മീ​പ​ത്തു​ള്ള ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ വി​വാ​ഹ സ​ൽ​ക്കാ​ര​ച്ച​ട​ങ്ങി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പെ​രി​ഞ്ഞ​ന​ത്തെ എ​ച്ച്കെ സ്റ്റു​ഡി​യോ ഉ​ട​മ​യാ​ണ്. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ക്ഷേ​മാ​വ​തി. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: സ്നേ​ഹ​ൽ, ഹ​രീ​ഷ്മ, സ്‌​നേ​ഷ്മ.