വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച ര​ണ്ടു​പേർ അറസ്റ്റിൽ
Sunday, December 4, 2022 1:11 AM IST
കു​ന്നം​കു​ളം: കു​ന്നം​കു​ളം കി​ഴ​ക്കേ അ​ങ്ങാ​ടി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൂ​ന്നു പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ കു​ന്നം​കു​ള​ത്ത് പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. ഗു​രു​വാ​യൂ​ർ പു​ത്ത​ൻ​പ​ള്ളി പ​ന​ക്ക​ൽ വീ​ട്ടി​ൽ എ​ഡ്വി​ൻ മാ​ത്യു (34), വ​ട​ക്കേ​ക്കാ​ട് ക​ണ്ടേ​ങ്ങാ​ട്ട് വീ​ട്ടി​ൽ കി​ര​ണ്‍ (30) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ യു.​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ർ 30നാ​ണ് കു​ന്നം​കു​ളം കി​ഴ​ക്കേ അ​ങ്ങാ​ടി​യി​ലെ ചെ​റു​വ​ത്തൂ​ർ റോ​യ് ഭാ​ര്യ ഷേ​ർ​ളി​യു​ടെ മൂ​ന്ന് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മാ​ല ഇ​വ​ർ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് മോ​ഷ്ടി​ച്ചെ​ടു​ത്ത​ത്. അ​ഡീ​ഷ​ണ​ൽ എ​സ്ഐ​മാ​രാ​യ ഷ​ക്കീ​ർ അ​ഹ​മ്മ​ദ്, നി​ധി​ൻ,എ ​എ​സ്ഐ ​പ്രേം​ജി​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗ​ഗേ​ഷ്, എ​ൻ.​ജി. സു​വ്ര​ത​കു​മാ​ർ, പി.​എം. റാ​ഫി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.