ദ​ർ​ശ​ന​ തിരു​നാ​ൾ
Friday, October 7, 2022 1:15 AM IST
കു​റ്റി​ക്കാ​ട് : സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ദ​ർ​ശ​ന​ത്തി​രു​ന്നാ​ളി​നു വി​കാ​രി ഫാ​. വ​ർ​ഗീ​സ് കോ​ന്തു​രു​ത്തി കൊ​ടി​യേ​റ്റി. തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഫാ. ​ജോ​യ​ൽ ചെ​റു​വ​ത്തൂ​ർ ദി​വ്യ​ബ​ലി​ക്കു മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​നൗ​ജി​ൻ വി​ത​യ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ം.