മാ​മ​ല​ക്ക​ണ്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി തി​രു​നാ​ൾ
Saturday, April 20, 2024 4:51 AM IST
കോ​ത​മം​ഗ​ലം: മാ​മ​ല​ക്ക​ണ്ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റേ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേ​യും സം​യു​ക്ത തി​രു​നാ​ൾ ആം​ഭി​ച്ചു.

നാ​ളെ സ​മാ​പി​ക്കും. 28 ന് ​എ​ട്ടാ​മി​ടം. രാ​വി​ലെ 7.30 ന് ​അ​ന്പ് വീ​ടു​ക​ളി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കും. വൈ​കു​ന്നേ​രം 3.15 ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം, 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന ഫാ. ​ജ​യിം​സ് പ​റ​യ്ക്ക​നാ​ൽ, വ​ച​ന സ​ന്ദേ​ശം ഫാ. ​മാ​ത്യു പു​ത്ത​ൻ​കു​ളം, ആ​റി​ന് പ്ര​ദ​ക്ഷി​ണം.

നാ​ളെ രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന ഫാ. ​റെ​ജി​ൻ കീ​ച്ചേ​രി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ല​പ്പി​ള്ളി, പ്ര​ദ​ക്ഷി​ണം.

28 ന് ​എ​ട്ടാ​മി​ടം. രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​ജോ​സ​ഫ് മു​ണ്ട​യ്ക്ക​ൽ, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.