ഡോ​ക്ടേ​ഴ്‌​സ് റോ​യ​ല്‍ ലീ​ഗ് ന​ട​ത്തി
Saturday, April 20, 2024 4:35 AM IST
കൊ​ച്ചി: റോ​ട്ട​റി കൊ​ച്ചി​ന്‍ റോ​യ​ല്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്തെ മു​ൻ​നി​ര ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഡോ​ക്ടേ​ഴ്‌​സ് റോ​യ​ല്‍ ലീ​ഗ് ദ്വി​ദി​ന ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​മേ​ഹ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് ഇ​ന്‍​സു​ലി​ന്‍ പ​മ്പ് ന​ല്‍​കു​ന്ന പ്രോ​ജ​ക്ട് ഡ​യ​ബെ​റ്റ് ഈ​സ് എ​ന്ന പ​ദ്ധ​തി​യു​ടെ ധ​ന​ശേ​ഖ​ര​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​ജി.​എ​ന്‍. ര​മേ​ശ് ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൈ​ന​ലി​ല്‍ കൊ​ച്ചി​ന്‍ മ​ങ്ക്‌​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ലി​സി ആ​ശു​പ​ത്രി ടീം ​ജേ​താ​ക്ക​ളാ​യി. മി​ക​ച്ച ബാ​റ്റ്‌​സ്മാ​നാ​യി ഡോ. ​ഡി​ന്‍റോ ഡേ​വി​സും മി​ക​ച്ച ബൗ​ള​റാ​യി ഡോ. ​ബി​ബു ജോ​ര്‍​ജും (ഇ​രു​വ​രും ലി​സി ആ​ശു​പ​ത്രി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ള്‍​ക്ക് റോ​ട്ട​റി കൊ​ച്ചി​ന്‍ റോ​യ​ല്‍​സ് പ്ര​സി​ഡ​ന്‍റ് ബി​പി​ന്‍ ജോ​ര്‍​ജ് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.