ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് കോ​​വി​​ല​​ക​​ത്തും​​ക​​ട​​വ് മ​​ത്സ്യ​​മാ​​ർ​​ക്ക​​റ്റ് സ​​ന്ദ​​ർ​​ശി​​ച്ചു
Sunday, April 21, 2024 6:29 AM IST
വൈ​​ക്കം: യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് വൈ​​ക്കം കോ​​വി​​ല​​ക​​ത്തും​​ക​​ട​​വ് മാ​​ർ​​ക്ക​​റ്റി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്ക​​ണ്ട് വോ​​ട്ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ർ​​സ​​ൺ പ്രീ​​ത രാ​​ജേ​​ഷ്, ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​ഡി. ഉ​​ണ്ണി, ബി. ​​അ​​നി​​ൽ​​കു​​മാ​​ർ, അ​​ബ്ദു​​ൾ സ​​ലാം റാ​​വു​​ത്ത​​ർ,

യു​​ഡി​​എ​​ഫ് വൈ​​ക്കം ടൗ​​ൺ മ​​ണ്ഡ​​ലം ചെ​​യ​​ർ​​മാ​​ൻ സോ​​ണി സ​​ണ്ണി, സി​​റി​​ൾ ജോ​​സ​​ഫ്, ക​​ൺ​​വീ​​ന​​ർ ജോ​​ണി വ​​ള​​വ​​ത്ത്, പി.​​എ​​ൻ.​​കി​​ഷോ​​ർ കു​​മാ​​ർ, സ​​ന്തോ​​ഷ് ച​​ക്ക​​നാ​​ട​​ൻ, കെ.​​എ​​ൻ. ദേ​​വ​​രാ​​ജ​​ൻ, വി. ​​അ​​നൂ​​പ്, കെ.​​വി. സു​​പ്ര​​ൻ, വൈ​​ക്കം ജ​​യ​​ൻ എ​​ന്നി​​വ​​ർ സ്ഥാ​​നാ​​ർ​​ഥി​​യോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.