ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി പ്ര​സാ​ദ്
Saturday, April 20, 2024 6:59 AM IST
വൈ​ക്കം: ഭ​ര​ണ​ഘ​ട​ന കാ​ത്തു​സം​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡി. ​ര​ഞ്ജി​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്‍ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍വീ​ന​ര്‍ പി. ​സു​ഗ​ത​ന്‍, കെ. ​അ​ജി​ത്ത്, ഇ.​എ​ന്‍. ദാ​സ​പ്പ​ന്‍, എം.​ഡി. ബാ​ബു​രാ​ജ്, സി.​കെ. ആ​ശ എം​എ​ല്‍എ, ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ന്‍, പി. ​പ്ര​ദീ​പ്, പി. ​ശ​ശി​ധ​ര​ന്‍, എ​ന്‍. അ​നി​ല്‍ ബി​ശ്വാ​സ്, സി.​പി. ജ​യ​രാ​ജ്, എം. ​സു​ജി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ലി​യ​ക​വ​ല​യി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് പി. ​ഹ​രി​ദാ​സ്, രാ​ഗി​ണി മോ​ഹ​ന​ന്‍, അ​ഡ്വ.​കെ. പ്ര​സ​ന്ന​ന്‍, കെ.​വി. ജീ​വ​രാ​ജ​ന്‍, സി.​എ​ന്‍. പ്ര​ദീ​പ് കു​മാ​ര്‍, മി​ല്‍ട്ട​ണ്‍ ഇ​ട​ശേ​രി, അ​ഡ്വ. ച​ന്ദ്ര​ബാ​ബു​എ​ടാ​ട​ന്‍, കെ.​വി.​അ​ജ​യ​ഘോ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.