ആ​ന്‍റോ ആ​ന്‍റ​ണി പ​ള്ളി​ക്ക​ത്തോ​ട്ടി​ല്‍ പ​ര്യ​ട​നം ന​ട​ത്തി
Saturday, April 20, 2024 6:53 AM IST
പ​ള്ളി​ക്ക​ത്തോ​ട്: പ​ത്ത​നം​തി​ട്ട പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ആ​ന്‍റോ ആ​ന്‍റ​ണി പ​ള്ളി​ക്ക​ത്തോ​ട്ടി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. മു​ണ്ട​ന്‍ക​വ​ല​യി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​ജി​രാ​ജ്, തോ​മ​സ് കു​ന്ന​പ്പ​ള്ളി, അ​ബ്ദു​ള്‍ മു​സ​ലി​യാ​ര്‍, ജി​ജി അ​ഞ്ചാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ ബെ​ന്നി ഒ​ഴു​ക​യി​ൽ, ബാ​ബു ജോ​സ​ഫ്, വി​പി​ൻ മു​ണ്ടി​യാ​നി, സു​മേ​ഷ് കെ. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.