വ​നി​താ സം​ഗ​മ​ത്തിൽ സു​ഭാ​ഷി​ണി അ​ലി
Saturday, April 20, 2024 6:53 AM IST
കോ​ട്ട​യം: കോ​ട്ട​യം പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കു​മ​ര​ക​ത്തും കു​ട​മാ​ളൂ​രും ന​ട​ന്ന വ​നി​താ സം​ഗ​മ​ങ്ങ​ള്‍ സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ എ​ല്‍ഡി​എ​ഫ് വി​ജ​യ​ത്തി​ന് വ​നി​ത​ക​ളു​ടെ സ​മ​ര​ശേ​ഷി കൂ​ടു​ത​ല്‍ ക​രു​ത്തു പ​ക​രു​മെ​ന്ന് സു​ഭാ​ഷി​ണി അ​ലി പ​റ​ഞ്ഞു.

കു​മ​ര​ക​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. കെ. ​അ​നി​ല്‍ കു​മാ​ര്‍, സി.​കെ. ആ​ശ എം​എ​ല്‍എ, രാ​ജി അ​നി​കു​മാ​ര്‍, ധ​ന്യ സാ​ബു, സി​ന്ധു ര​വി​കു​മാ​ര്‍, ഷേ​ര്‍ളി പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ട​മാ​ളൂ​രി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍മ​ല ജി​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത, കെ.​എ​സ്. അ​മ്പി​ളി, സാ​ലി ജ​യ​ച​ന്ദ്ര​ന്‍, മി​നി മ​നോ​ജ്, ലീ​ന​മ്മ ഉ​ദ​യ​കു​മാ​ര്‍, സേ​തു​ല​ക്ഷ്മി, ആ​ര്യ രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.